Indian National Congress

വിദേശ ഫണ്ട്: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കുമെതിരെ നടപടിയ്ക്ക് കോടതി നിര്‍ദ്ദേശം

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസില്‍ നിന്ന്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഭാവന സ്വീകരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന്‍ ഡെല്‍ഹി ഹൈക്കോടതി.

കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലില്‍ എന്ന് പി.സി ചാക്കോ

ദേശീയ തലത്തില്‍ രാഷ്ടീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും താന്‍ കരുതുന്നതായി പി.സി ചാക്കോ.

ബി.ജെ.പി സഖ്യത്തിലേക്ക് പാസ്വാന്‍; കോണ്‍ഗ്രസില്‍ ലയിക്കാന്‍ ടി.ആര്‍.എസ്

ബി.ജെ.പിയുമായുള്ള സഖ്യത്തിന് എതിരല്ല എല്‍.ജെ.പിയെന്നും നാല് ദിവസത്തിനകം തീരുമാനമെന്നും രാം വിലാസ് പാസ്വാന്‍. കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ടി.ആര്‍.എസ് സൂചന നല്‍കിയതായി ദിഗ്വിജയ സിങ്ങ്.

എ.എ.പി സര്‍ക്കാര്‍: രക്തസാക്ഷിത്വമോ ചതുരതന്ത്രമോ

ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു.     

ദൗർബല്യങ്ങളുടെ ഗ്രൂപ്പുകൾ

ഓരോ വ്യക്തിയുടേയും ശക്തി തിരിച്ചറിഞ്ഞ് ആ ശക്തി സാമൂഹികമായി ബന്ധിപ്പിക്കുമ്പോഴുണ്ടാവുന്ന ശക്തിയാണ് സംഘടനയെന്ന്‍ ശ്രീ നാരായണ ഗുരുവും സംഘമെന്ന് ബുദ്ധനും ഉദ്ദേശിച്ചത്. എന്നാല്‍, വ്യക്തിപരമായ നേട്ടങ്ങൾക്ക് വിലപേശൽ ശക്തിയുണ്ടാക്കാൻ അണികളെ ആശ്രയിക്കുന്നവർ ദുർബലരാണ്. ദൗർബല്യത്തിന്റെ കൂട്ടായ്മയിൽ ദൗർബല്യം വർധിക്കുകയേ ഉള്ളു.

കോണ്‍ഗ്രസ്സിന്‍റെ പ്രചരണത്തിന് സോണിയ ഗാന്ധി തുടക്കം കുറിക്കുന്നു

കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന കെ.പി.സി.സി കണ്‍വെന്‍ഷനും ഐ.എന്‍.ടി.യു.സി റാലിയും സോണിയ ഗാന്ധി ഇന്ന്‍ ഉദ്ഘാടനം ചെയ്യും.

അഞ്ചു കോണ്‍ഗ്രസ് എം.പിമാര്‍ക്ക്‌ സീറ്റ് നഷ്ടമാകാന്‍ സാധ്യത

ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്.

സുധീരന്റെ മുന്നിലെ ചരിത്രനിയോഗം

Glint Staff

ഹൈക്കമാന്‍ഡിനോളം ശക്തമായ കെ.പി.സി.സി അധ്യക്ഷ പദവിയാണ്‌ സുധീരനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ലഭ്യമായിരിക്കുന്ന ഈ ചരിത്ര നിയോഗത്തെ സുധീരന്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അറിയാന്‍ കഴിയും.

എ.ഐ.സി.സി യോഗം ഇന്ന്‍; രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം രാഹുല്‍ നയിക്കുമെന്നും കോണ്‍ഗ്രസ്.

സബ്‌സിഡി സിലിണ്ടര്‍ 12 ആക്കാന്‍ കോണ്‍ഗ്രസ് ശുപാര്‍ശ

പാചക വാതകത്തിന് വില വര്‍ധന പാടില്ലെന്നും സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് തല്‍ക്കാലം നടപ്പാക്കേണ്ടെന്നും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യും.

Pages