ഇനിയും കവചത്തില്‍ ഉറങ്ങുന്ന പ്യൂപ്പയെപ്പോലെ കഴിയാതെ പാര്‍ട്ടിയെ മുന്നില്‍ നിന്ന്‍ നയിക്കാന്‍ രാഹുല്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ‘പ്രഥമ കുടുംബ’ത്തിനെതിരെയുള്ള നേര്‍ത്ത മുറുമുറുപ്പുകളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും കടുത്തതും ആകാന്‍ സാധ്യത ഏറെയാണ്.