Indian Badminton League

ബാഡ്മിന്റണ്‍ ലീഗ്: കന്നിക്കിരീടം ഹൈദരാബാദിന്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യപതിപ്പില്‍ സൈന നെവാള്‍ നയിച്ച ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് കിരീടം.