India

കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ ജയിലിലെത്തി കാണാന്‍ ഭാര്യക്ക് അനുമതി ലഭിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് അനുമതിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷനെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഐ.എസ് ഇന്ത്യയില്‍ നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി മരുന്നുകള്‍ ഇറ്റലി പിടികൂടി

ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി.24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ലഡാക്കില്‍

ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റോഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം. ലഡാക്കിലാണ് 19,300 അടി ഉയരത്തിലുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്ട് ഹിമാങ്ക് എന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഒരു ദിവസം രണ്ട് വിമാനങ്ങള്‍ വീതം പക്ഷി മൃഗാതികളുമായി കൂട്ടിയിടിക്കുന്നു

ഇന്ത്യയില്‍     ഒരു ദിവസം കുറഞ്ഞത് രണ്ട് വിമാനങ്ങളെങ്കിലും ആകാശത്ത് വച്ച് പക്ഷികളുമായോ, റണ്‍വേയില്‍ വച്ച് മൃഗങ്ങളുമായോ കൂട്ടിയിടിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

ഇന്ത്യയിലെ 74 % ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി മോശമെന്ന് അഭിപ്രായം

ഇന്ത്യയിലെ 74 ശതമാനം ആളുകളും സര്‍ക്കാര്‍ ആശുപത്രി മോശമാണെന്ന് കരുതുന്നവരെന്ന് ഓണ്‍ലൈന്‍ സര്‍വേ ഫലം. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ മാധ്യമം 32000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് മുക്കാല്‍ ശതമാനം പേരും

പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് വിളിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാനെ ടെററിസ്ഥാനെന്ന് (terroristan) വിശേഷിപ്പിച്ച് ഇന്ത്യ. പാക്കസ്ഥാന്‍ തീവ്രവാദത്തിന്റെ സ്വന്തം നാടായി മറിയിരിക്കുന്നു. തീവ്രവാദത്തിന്റെ പര്യായമാണ് പാക്കിസ്ഥാനെന്നും ബിന്‍ലാദനെപ്പോലുള്ള ആഗോള തീവ്രവാദിളെ സംരിക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാനെന്നും

ഇന്ത്യയെ പ്രതിരോധിക്കാനാവുന്ന ആണവായുദ്ധങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയെ പ്രതിരോധിക്കാനുതകുന്ന ഹ്രസ്വദൂര ആണവായുധങ്ങളള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനനമന്ത്രി ഷാഹിദ് ഖാഘാന്‍ അബ്ബാസി

ഐ ഫോണ്‍ 8 ഈ മാസം 29 ന് ഇന്ത്യയിലെത്തും

Author: 

Glint staff

കാത്തിരിപ്പിന് വിരാമമാകുന്നു ആപ്പിളിന്റെ  ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ഉം 8 പ്ലസ്സും ഈ മാസം 29 ന് ഇന്ത്യന്‍ വിപണിയിലെത്തും. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വൈകീട്ട്  ആറ് മണിക്കാണ് ലോഞ്ചിംഗ് നടക്കുക.

ദലൈ ലാമയുടെ വാക്കുകള്‍ മ്യാന്‍മാര്‍ കേള്‍ക്കാനല്ല

ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിംഗ്യനുകളെ സഹായിക്കുമായിരുന്നു എന്ന് ദലൈ ലാമ പറഞ്ഞു വച്ചിരിക്കുന്നു. ആറു  ദശകത്തോളമായി ഇന്ത്യയില്‍ അഭയാര്‍ഥിയായി  കഴിയുന്ന ദലൈ ലാമയ്ക്ക് അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല.

ഹൈപ്പര്‍ലൂപ്പ് വരുന്നു ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആന്ധ്രാപ്രദേശില്‍ വരുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ബുധനാഴ്ച ഒപ്പുവച്ചു.

 

Pages