independence day

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ.സുരേന്ദ്രന്‍; അബദ്ധം മനസിലായപ്പോള്‍ തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് അബദ്ധം പറ്റിയത്. തെറ്റ് മനസിലായ ഉടനെ തിരിച്ചിറക്കി മാറ്റി ഉയര്‍ത്തുകയും...........

സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് നിര്‍ദേശം

പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ചട്ടംലംഘിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെയാണ് നടപടി.

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കുള്ള പാക് നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു

കശ്മീര്‍ പ്രശ്നം വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ തമ്മില്‍ ചര്‍ച്ച ചെയ്യൂ എന്ന് ഇന്ത്യ വ്യക്തമാക്കി.

എഴുപതാം സ്വാതന്ത്ര്യദിനമാഘോഷിച്ച് ഇന്ത്യ; സ്വയംഭരണത്തില്‍ നിന്ന്‍ സദ്‌ഭരണത്തിലേക്കെന്ന്‍ പ്രധാനമന്ത്രി

രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ സദ്ഭരണത്തിന്‍റെ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വരാജ്യയില്‍ (സ്വയംഭരണം) നിന്ന്‍ സുരാജ്യയിലേക്ക് (സദ്ഭരണം) നീങ്ങാന്‍ സമയമായെന്ന് മോദി പറഞ്ഞു.

ഒരു സ്വാതന്ത്ര്യദിനത്തിലെ രണ്ട് പ്രസംഗങ്ങള്‍

ഒരു കാര്യം ശ്രദ്ധേയമാകുന്നു: സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധയും ഒപ്പം വിമര്‍ശനങ്ങളും പ്രധാനമന്ത്രിയെക്കാളും അധികം ലഭിച്ചത് മോഡിക്കാണ്.

പാകിസ്ഥാന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.