Idukki after flood

ചെറുതോണിയുടെ ദുഃഖം സഞ്ചാരികള്‍ക്ക് വിനോദം

അമല്‍ കെ.വി

കേരളത്തിലെ മഹാപ്രളയത്തിന് മുമ്പും, ഇടയിലും, ശേഷവും ആവര്‍ത്തിച്ച് കേട്ട പേരാണ് ചെറുതോണി. ഇടുക്കി അണക്കെട്ട്  തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണിയിലായതിനാല്‍ എല്ലാ മാധ്യമങ്ങളും ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പ്രളയത്തിന് മുമ്പ് തന്നെ വാര്‍ത്ത അറിയുന്ന എല്ലാവര്‍ക്കും......