Ian Hume signed agreement with pune city fc

ഹ്യൂം ഇക്കുറി ബ്ലാസ്റ്റേഴ്‌സിലില്ല; പൂനെയുമായി കരാറൊപ്പിട്ടു

Glint Staff

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനും മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ ഇയാന്‍ ഹ്യൂമിനെ എഫ് സി പൂണെ സിറ്റി സ്വന്തമാക്കി. ഹ്യൂം പൂനെയില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു....