Hyperloop

ഹൈപ്പര്‍ലൂപ്പ് വരുന്നു ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആന്ധ്രാപ്രദേശില്‍ വരുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ബുധനാഴ്ച ഒപ്പുവച്ചു.

 

ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം:കേന്ദ്രം ആറംഗ സമിതിയെ നിയോഗിച്ചു

Gint Staff

രാജ്യത്ത് ഹൈപ്പര്‍ലൂപ്പുള്‍പ്പെടെയുള്ള ആധുനിക അതിവേഗ ഗതാഗത പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു.  നീതി ആയോഗിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗതാഗത മന്ത്രാലയമാണ് ഈ സമിതിയെ നിയമിച്ചത്.

വമ്പന്‍ ഹൈവേകള്‍ക്കു പകരം കേരളത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തേക്കുറിച്ച് ചിന്തിക്കാം

Glint staff

ഭാവിയിലെ മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതിനെ സ്വീകരിക്കുന്നിടത്താണ് ചരിത്രം മാറ്റിയെഴുതപ്പെടുക.വര്‍ത്തമാനകാലത്ത് ലോകത്തിന്റെ ഏതു ഭാഗത്ത് മാറ്റം വന്നാലും അത് എല്ലായിടത്തും വ്യാപിക്കും, പ്രയോജനപ്രദമെങ്കില്‍.

സ്‌പേസ് എക്‌സ് ഹൈപ്പര്‍ലൂപ്പ് മത്സരത്തിലേക്ക് ബിറ്റ്‌സ് പിലാനി സംഘം

Glint staff

ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഗതാഗതം സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനം.2013ല്‍ അഞ്ചാമത്തെ ഗതാഗതമാര്‍ഗ്ഗമെന്നനിലയില്‍ ആദ്യമായി ഇലോണ്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ്പ് ആശയം മുന്നോട്ടു വച്ചത്