Hyderabad

കനത്ത മഴ; ഹൈദരാബാദില്‍ വെള്ളപ്പൊക്കം

കനത്ത മഴയില്‍ ബലാപൂര്‍ തടാകം കരകവിഞ്ഞൊഴുകിയതുമൂലം ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തടാകമാണ് കരകവിഞ്ഞ് ഒഴുകുന്നത്. കനത്ത മഴയില്‍ ഇതുവരെ 50തോളം പേര്‍ക്ക് ജീവന്‍............

മദ്യലഹരിയില്‍ ഉപദ്രവം പതിവ്; പെണ്‍ക്കുട്ടികള്‍ അച്ഛനെ കൊലപ്പെടുത്തി

മദ്യലഹരിയിലുള്ള ഉപദ്രവം സഹിക്കാനാവാതെ പെണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. ഹൈദരാബാദ് ജഗദ്ഗിരിഗുട്ട സ്വദേശിയായ 45കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വീട്ടിലെത്തിയ...........

ഇത്രയും ബുദ്ധി ആവശ്യമുണ്ടോ?

Glint staff

ബൗദ്ധിക സാന്നിധ്യത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടംനേടിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയിലെ വലിയ രണ്ട് ബുദ്ധിജീവികളാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും. ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമായി ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ നേരിടാണോ വേണ്ടയോ എന്നുള്ളതാണ്.

കനത്ത മഴയില്‍ കുരുങ്ങി ഡല്‍ഹിയും ലക്നോവും; ഹൈദരാബാദില്‍ ഏഴു മരണം

ഡല്‍ഹി, ദേശീയ തലസ്ഥാന പ്രദേശം, ഹൈദരാബാദ്, ലക്നോ എന്നിവടങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു. വന്‍ ഗതാഗത കുരുക്കുകളും വെള്ളക്കെട്ടുകളും മൂലം ഇവിടങ്ങളിലെ യാത്ര അങ്ങേയറ്റം ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

 

ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വ്വീസുകളും വൈകി. മഴ കാരണം ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. സമീപത്തെ ഗുരുഗ്രാമിലും കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ടു.  

 

ഹൈദരാബാദില്‍ വെടിവെപ്പില്‍ മൂന്ന് മരണം: കര്‍ഫ്യൂ തുടരും

രണ്ട് സമുദായ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇടയില്‍ ആയിരുന്നു വെടിവയ്പ് നടത്തിയത്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതായും സ്ഥിതിഗതികള്‍ ശാന്തമായതായും പൊലീസ് അറിയിച്ചു.

ക്യൂ തെറ്റിച്ചു വോട്ട് ചെയ്യാന്‍ ശ്രമിച്ച ചിരഞ്ജീവിക്ക് വോട്ടറുടെ ശകാരം

ഭാര്യക്കും മകനും തെലുങ്ക്‌ ചലച്ചിത്ര താരവുമായ രാം ചരണ്‍ തേജയ്‌ക്കുമൊപ്പമാണ്‌ ചിരഞ്ജീവി വോട്ടുചെയ്യാനെത്തിയത്‌.

തെലങ്കാനക്ക് അംഗീകാരം: സീമാന്ധ്രയില്‍ 72 മണിക്കൂര്‍ ബന്ദ്; കേന്ദ്രമന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു

മന്ത്രിസഭാതീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി രാജിവച്ചു