ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് വിവാഹരാത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞ ഉടനെ തന്നെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.