Houthi Attack

യു.എ.ഇയില്‍ വീണ്ടും ഹൂതി ആക്രമണശ്രമം; ആളപായമില്ല

യു.എ.ഇയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യു.എ.യിലേക്ക് ഹൂതികള്‍ തൊടുത്തു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി............