Honour Killing

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന എസ്.ഐ. ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന എസ്.ഐ. എംഎസ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇയാള്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് ഡി.ജിപി.യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുനര്‍നിയമനം. ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും .....

ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

വിവാഹത്തിന്റെ മൂന്നാം ദിവസം യുവതി കൊല്ലപ്പെട്ടു; മാതാപിതാക്കള്‍ അറസ്റ്റില്‍

ദുരഭിമാന കൊലയെന്ന് സംശയിക്കുന്ന ഒരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതി കൊല്ലപ്പെട്ടു.