സ്വവര്‍ഗവിവാഹത്തിന് ശക്തമായ പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ജനത. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.
അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന്‍ ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On