Holi

മഞ്ഞിന്റെ വെളുപ്പില്‍ നിന്ന്‍ ഹോളിയുടെ നിറങ്ങളിലേക്ക്

Author: 

മഞ്ജു

വലുപ്പചെറുപ്പവും ആണ്‍പെണ് വ്യത്യാസവും മറന്ന് എല്ലാവരും മതിമറക്കുന്ന ഹോളിയും ആഘോഷത്തിന്റെ പേരിലുള്ള ഹൂളിഗാനിസവും ഭയത്തെ മറികടക്കാൻ, ബന്ധങ്ങളെ ഊഷ്മളമാക്കാൻ തുടങ്ങിവച്ച ആചാരങ്ങൾ അതിനു കടകവിരുദ്ധമാകുന്ന വിചിത്രമായ രാഷ്ട്രീയ-വിപണി സാഹചര്യങ്ങളിലേക്കാണോ പുരോഗമിക്കുന്നത് എന്ന സംശയവും