Hillary Clinton

ട്രംപിന്റേത് പേടിയുടേയും യുദ്ധോത്സുകതയുടേയും ജയം

Glint Staff

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യു.എസിലെ ജനതയാണ് ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പേടിയുള്ള സമൂഹവും. പേടിക്കുന്നവർക്ക് സംരക്ഷണം ലഭ്യമാക്കുമെന്നുള്ള പ്രതീതി ജനിപ്പിക്കാൻ ട്രംപിനു കഴിഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അടുത്ത യു.എസ് പ്രസിഡന്റ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വിജയിച്ചു. യു.എസ് രാഷ്ട്രീയ വ്യവസ്ഥയോടുള്ള സാധാരണ ജനതയുടെ കടുത്ത രോഷമാണ് ട്രംപിന്റെ വിജയം വ്യക്തമാക്കുന്നത്.

ലൈംഗികാപവാദങ്ങളും വിക്കിലീക്സും തമ്മില്‍ മത്സരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പ്

കിരണ്‍ പോള്‍

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹില്ലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മൂന്നാം സംവാദവും അവസാനിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രം.

ചൈന ഒബാമയ്ക്ക് നല്‍കിയ വിടവാങ്ങലിലെ സൂചനകള്‍

Glint Staff

യഥാര്‍ത്ഥത്തില്‍ ഈ ആചാരനിഷേധം തന്നെയാണ് ഒബാമയ്ക്ക് ചൈന നല്‍കുന്ന വിടവാങ്ങലിന്റെ പ്രത്യേകത. ആചാരങ്ങളുടെ മൂല്യം അറിയുന്നയാള്‍ക്ക് അത് നിഷേധിക്കുമ്പോള്‍ അത് അവഹേളനമായി മാറുന്നു.

ഹിലാരി ക്ലിന്റൺ ഡെമോക്രാറ്റിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥി

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലാരി ക്ലിന്റണ്‍ ചരിത്രം കുറിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയ്ക്ക് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേഷന്‍ ലഭിക്കുന്നത്‌

ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിലാണ്‌ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാമനിർദ്ദേശത്തിന് വേണ്ട പ്രതിനിധി പിന്തുണ ഹിലാരി നേരത്തേ ഉറപ്പിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഹില്ലരി ക്ലിന്റന്‍

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടികളില്‍ ഒന്നിന്റെ സ്ഥാനാര്‍ഥിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്ക് ഹില്ലരി ക്ലിന്റന്‍.