highcourt

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വധം ; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.

മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണം, ഇപ്പോള്‍ പൊലീസിന്റെ അന്വേഷണമായിരിക്കും നടക്കുക.....

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസില്‍ മുന്‍ എസ്.ഐ സാബു അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസിലെ ഒന്നാം പ്രതിയായ മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. നേരത്തെ ഹൈക്കോടതിയാണ്.....

മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ്;ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുന്നതിനിടെ  അവരുടെ നേര്‍ക്ക് എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം......

കൊച്ചിയിലെ വെള്ളക്കെട്ട് ; പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍  ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ കണ്‍വീനറാക്കി ദൗത്യ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ രംഗത്തിറങ്ങിയില്ലായിരുന്നെങ്കില്‍  കൊച്ചിയുടെ സ്ഥിതി എന്താകുമെന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. നഗരത്തിലുണ്ടായ വെള്ളക്കെട്ട് കോര്‍പ്പറേഷന്റെ പിടിപ്പുക്കേടാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.........

സത്‌നാം സിംഗിന്റെ മരണം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി

സത്‌നാം സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്‌നാം സിംഗിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.

ഡല്‍ഹി പീഡനക്കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

വധശിക്ഷ വിധിച്ച ഡല്‍ഹി അതിവേഗ കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുകേഷ്, വിനയ് ശര്‍മ,​ പവന്‍,​ അക്ഷയ് താക്കൂര്‍ എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്.