Hibi Eden

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കേസ്

സോളറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. സേളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ലൈഗിംകമായി......

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, മോന്‍സണെ ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു ബന്ധവുമില്ല; ഹൈബി ഈഡന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി യാതൊരു ബന്ധവുമില്ലെന്ന് എം.പി ഹൈബി ഈഡന്‍. ഒരിക്കല്‍ മാത്രമാണ് മോന്‍സണെ കണ്ടതെന്നും അതിനപ്പുറം യാതൊരു ബന്ധവും ഇയാളുമായി ഇല്ലെന്നും...........

കരുണ ഷോ; ആഷിക്ക് അബുവിനെതിരെ ഹൈബി ഈഡനും

സംവിധായകന്‍ ആഷിഖ് അബുവിനെതിരെ എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീതപരിപാടിയ്‌ക്കെതിരെയാണ് ഹൈബി ഈഡന്‍..........

കൃപേഷിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീട് കൈമാറി. ഹൈബി ഈഡന്‍ എം.എല്‍.എ............

ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ്. നായര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ എറണാകുളത്ത് മത്സരിക്കുമെന്ന് സരിത എസ് നായര്‍. നാമനിര്‍ദേശ പത്രിക വാങ്ങാന്‍ കാക്കനാട് കളക്ടറേറ്റില്‍ എത്തിയ സരിത മാധ്യമങ്ങളോട്............

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019 - 'വിഷത്തുള്ളികള്‍'

Glint Staff

കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ചിറ്റേത്തുകര പ്രദേശം. മുസ്ലീങ്ങള്‍ ധാരാളം ഉള്ള സ്ഥലമാണിത്. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഹൈബി ഈഡന്റെ..............

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'ലൈംഗികത'

Glint Staff

ലൈംഗിക സംബന്ധ വിഷയങ്ങള്‍. അത് മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തുടങ്ങി. അവസാനിക്കുന്നത് മനുഷ്യരാശിയുടെ നാശത്തോടെയുമാണ്. വ്യഭിചാരത്തിന്റെ കാര്യവും ഇതുതന്നെയാണ്........

പത്മ ജംഗ്ഷനിലെ അപകടം: രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. എറണാകുളം എം.എല്‍.എ ഹൈബി ഈഡനാണ് കൊച്ചിയിലെ സംഭവം സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചത്.