heavy rain in kerala

സര്‍ക്കാരിന്റെ പ്രവൃത്തി ശ്ലാഘനീയം; ഇനി വേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണന

Glint Staff

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കാലവര്‍ഷമാണ് ഇപ്പോള്‍ പെയ്‌തൊഴിയുന്നത്. ഇതുവരെ രാജ്യവും സംസ്ഥാനവും കാണാത്തത്ര മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉണര്‍ന്ന പ്രവര്‍ത്തനം ഏങ്ങും പ്രകടമാണ്. റവന്യു, പോലീസ്, അഗ്നിരക്ഷാ സേന.....

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നായ വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ....

കനത്ത മഴ: മരണസംഖ്യ 27 ആയി; 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരും

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികള്‍ തുടരുന്നു.  ഇടുക്കിയില്‍ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടാത്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും തിരുവനന്തപുരത്ത്.....

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: പലയിടത്തും മണ്ണിടിച്ചില്‍; 17 മരണം

കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. ഇതുവരെയുള്ള കണക്കുകള്‍ വച്ച് സംസ്ഥാനത്ത് 17 പേര്‍ മഴക്കെടുതിയില്‍ മരണപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ നിര്‍ത്താതെ പെയ്യുകയാണ്. മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.....

സംസ്ഥാനത്ത് അഞ്ച് ദിവസം വരെ മഴ തുടരും

Glint Staff

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ശക്തമായ മഴയായിരിക്കും ഉണ്ടാവുക. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും.....

മഴ: ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

മഴ ശക്തം: കോട്ടയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പൂര്‍ണമായും എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള....

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും

Glint Staff

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്‌.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Pages