Hassan Ruhani

വിമാനം തകര്‍ക്കല്‍: 30 സൈനികര്‍ അറസ്റ്റിലെന്ന് ഇറാന്‍

യുക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതിയുടെ അറിയിപ്പ്. സംഭവത്തില്‍ പങ്കാളികളായ 30ഓളം സൈനികരെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തകര്‍ന്ന് വീണ യുക്രൈന്‍........