Harsh Vardhan

കൊറോണ: സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രി

രാജ്യത്തെ കൊറോണവ്യാപന സാഹചര്യം വിലയിരുത്താന്‍ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഹര്‍ഷവര്‍ദ്ധന്‍ ചര്‍ച്ച നടത്തും. ഓരോ സംസ്ഥാനങ്ങളിലേയും കൊറോണവ്യാപന തോതും ചികില്‍സാ സൗകര്യങ്ങളും ആരോഗ്യമേഖലയിലെ............

സംസ്ഥാനത്തിന്റെ മദ്യനിരോധനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ അഭിനന്ദനം

മദ്യലഭ്യത വന്‍തോതില്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്റെ പ്രശംസ.

കേരളത്തിന്‌ എയിംസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 കേരളത്തിന് എയിംസ് ഉറപ്പാണെന്നും എല്ലാ മലയാളികൾക്കും സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നും ഹർഷവർദ്ധൻ ഉറപ്പുനല്‍കി.

വിശ്വസ്തതയും സുരക്ഷിത ലൈംഗികതയും മന്ത്രിയും

എയ്ഡ്സ് പ്രതിരോധത്തിന് ഉറയേക്കാള്‍ പ്രധാനം വിശ്വസ്തത എന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ആര്‍.എസ്.എസ് അജണ്ടയെന്ന്‍ വിമര്‍ശകര്‍. ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകള്‍.  

ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.

ഡെല്‍ഹി തെരഞ്ഞെടുപ്പും എ.എ.പി എന്ന എക്സ് ഫാക്ടറും

നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.  

ഡല്‍ഹിയില്‍ ഹര്‍ഷ വര്‍ദ്ധന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി