Hareesh Peradi

ബാബു ആന്റണി അയച്ച സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രമുഖരുടെ ശുപാര്‍ശ വേണമെന്നുള്ള തെറ്റായ സന്ദേശമെന്ന് ഹരീഷ് പേരടി

Glint desk

കൊവിഡ് രോഗിയായ യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ബാബു ആന്റണി അയച്ച സന്ദേശത്തിന് മുഖ്യമന്ത്രിയില്‍ നിന്നും ഉടനടി നടപടി ഉണ്ടായതായി കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് ചേരാത്ത നടപടിയാണ്...........