വരുന്ന പൊതു തെരഞ്ഞെടുപ്പിലെ താരമാകാനുള്ള എല്ലാ സാധ്യതയും ഗുവാഹതി വിധി ഗർഭം ധരിച്ചിട്ടുണ്ടെന്നു കാണാം. ചുരുങ്ങിയ സമയം കൊണ്ട് സ്വതന്ത്രവും അതിശക്തവുമായ ഫെഡറല്‍ അന്വേഷണ ഏജൻസിയായി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റേയും യു.പി.എയുടേയും വൻ വിജയം തന്നെയാകും.