Great Indian Kitchen Movie

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ജിയോ ബേബി ഹലാല്‍ ലവ് സ്റ്റോറിയിലെ സിറാജ്

ഡി.എസ്. തമ്പുരാന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ രണ്ടുവിധത്തിലുള്ള ശക്തമായ അഭിപ്രായങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും. കൂടുതലും  അനുകൂലിച്ചുകൊണ്ടുള്ളവ. അനുബന്ധമായി...........