സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍.ഐ.എ ഇന്ന് കേരളത്തിലേക്ക് എത്തിക്കും. സ്വപ്നയെ ബാംഗ്ലൂരില്‍ നിന്നും സന്ദീപിനെ മൈസൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. റോഡു മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. കൊച്ചിയില്‍ എത്തിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍.............