Gboard now lets you create emoji

ഇനി സ്വന്തം മുഖം ഇമോജിയാക്കാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

Glint Staff

ഉപഭോക്താക്കളുടെ സ്വന്തം മുഖം തന്നെ ഇമോജിയാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചറുമായി ഗൂഗിള്‍. 'ഇമോജി മിനി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ.....