ഗ്രേറ്റര്‍ നോയിഡയിലെ സ്കൂളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്ന സ്കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനൊന്നു വയസുള്ള കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞത്
സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ നിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.
അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On