France

മുഹമ്മദ്‌ നബിയുടെ ചിത്രവുമായി ഷാര്‍ളി ഹെബ്ദോയുടെ പുതിയ ലക്കം

ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രത്യേക ലക്കത്തിന്റെ കവര്‍ ചിത്രത്തില്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു എന്ന തലവാചകത്തിന് താഴെ ഞാന്‍ ഷാര്‍ളി എന്ന ബോര്‍ഡും പിടിച്ചുനില്‍ക്കുന്ന നബിയുടെ ചിത്രമാണുള്ളത്.

ചാര്‍ളി ഹെബ്ദോ അക്രമികളെ വധിച്ചു; നാല് ബന്ദികളും കൊല്ലപ്പെട്ടു

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരവാദിയേയും പോലീസ് വധിച്ചു. ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

ചാര്‍ളി ഹെബ്ദോ അക്രമികളെ കണ്ടെത്തിയതായി സൂചന

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളെ പോലീസ് കണ്ടെത്തിയതായി സൂചന. ഇവരെ പോലീസ് തിരയുന്ന പ്രദേശത്ത് രണ്ട് പേര്‍ ചേര്‍ന്ന്‍ ഒരാളെ ബന്ദിയാക്കിയിട്ടുണ്ട്.

പാരീസ് ആക്രമണം: അക്രമികളായ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ ശക്തം

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരുടെ വിവരങ്ങള്‍ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരിഫ് കൌഷി, സൈദ്‌ കൌഷി എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാണ്.

ഐ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദിനെതിരെ അഴിമതി അന്വേഷണം

ഫ്രാന്‍സില്‍ ധനമന്ത്രിയായിരിക്കെ 2008-ല്‍ ഒരു വ്യവസായിയ്ക്ക് നല്‍കിയ 40 കോടി യൂറോയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പലതവണ ലഗാര്‍ദിനെ ചോദ്യം ചെയ്തു.

ബുര്‍ഖയ്ക്കെതിരെ യൂറോപ്പ്യന്‍ വലതുപക്ഷം പ്രചാരണം ശക്തമാക്കുന്നു

ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം ശരിവെച്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ ഉത്തരവിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ സമാനമായ നിരോധനത്തിനായി ആവശ്യമുയരുന്നു.

ഫ്രഞ്ച് എംബസ്സികളില്‍ എന്‍.എസ്.എ ചാരവൃത്തി നടത്തിയതായി വെളിപ്പെടുത്തല്‍; ഒലാന്ദിനോട്‌ വിശദീകരണവുമായി ഒബാമ

ഒരു മാസക്കാലയളവില്‍ ഏഴു കോടി ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് എന്‍.എസ്.എ ചോര്‍ത്തിയതെന്ന് ഫ്രഞ്ച് പത്രം ലെ മോണ്ട്

ഇന്ത്യ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും ചൈനയും 2012-ല്‍ പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയം

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന വിജ്ഞാപനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് ഒപ്പുവച്ചു.

Pages