forbes

ഏറ്റവുമധികം വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി

Glint Staff

ഫോബ്സ് മാഗസിന്‍ പുറത്തു വിട്ട ഏറ്റവുമധികം വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ വാര്‍ഷിക വരുമാനം 24 മില്യണ്‍ യു.എസ് ഡോളറാണ്

ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ അമേരിക്കയുടെ പ്രഥമ വനിതയില്ല

ഫോബ്‌സ് മാഗസീന്‍ ഇക്കൊല്ലത്തെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രി തരേസ മേ ആണ്.

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്നില്‍

അഴിമതിയുടെ കാര്യത്തില്‍ ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാമത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍  എന്ന ആഗോള അഴിമതി വിരുദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ മുന്‍നിര്‍ത്തി ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.