food delivery

ഡെലിവറി സ്റ്റാഫിന് വിട; ഭക്ഷണമെത്തിക്കാന്‍ ഇനി സ്വയം നിയന്ത്രിത റോബോട്ടുകള്‍

Author: 

Glint Staff

ഓര്‍ഡറനുസരിച്ച് ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫിന് പകരം സ്വയം നിയന്ത്രിത റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ്.