food

വൈദ്യുതിയില്‍ നിന്ന് ഭക്ഷണം !!

വൈദ്യുതിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാമെന്നോ!! വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകും... എന്നാല്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഫിന്‍ലാന്‍ഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

താരപദവി നഷ്ടമാകുന്ന പൊറോട്ടയും ചിക്കനും

Glint Staff

അടുത്ത കാലം വരെ കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന നില വരെ എത്തിയതായിരുന്നു, വിശേഷിച്ചും, പൊറോട്ട. ആ താരരാജാവിന് ഇപ്പോൾ കമ്പോള മൂല്യം വല്ലാതെ കണ്ട് കുറഞ്ഞിരിക്കുന്നു.

നേന്ത്രപ്പഴ പ്രതിവിപ്ലവം

Glint Staff

ശാസ്ത്രം മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് പകരം ഏതാനും പേരുടെ ലാഭാർത്തിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടതിന്റെ പഴുത്ത മുഖമാണ് ഇന്നത്തെ നേന്ത്രപ്പഴം. മുതൽ മുടക്കുന്നവരുടെ ലാഭാർത്തി മാത്രമല്ല ഇവ്വിധമുള്ള ഏത്തപ്പഴം മാർക്കറ്റിൽ രാജാവായി വിലസാൻ കാരണം. ഉപഭോക്താക്കളുടെയും മാനസികാവസ്ഥ ഇതിന്റെ ഉൽപ്പാദകരിൽ നിന്നും അന്യമല്ല.

ടീവികണ്ടുതീറ്റയും ദുരിതങ്ങളും

Glint Staff

പല ഉല്‍പ്പന്നങ്ങളുടേയും പരസ്യത്തിലും ടി.വി കാണുന്ന ദൃശ്യങ്ങളില്‍ ഇപ്പോള്‍ ഭക്ഷണം ഒരു സ്ഥിരം ചേരുവയാണ്. പ്രത്യേകിച്ചും ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍. വ്യക്തിയുടേയും കുടുംബത്തിന്റേയും സുഖവും സ്വസ്ഥതയും നശിപ്പിക്കാനുള്ള വഴിയാണ് ആ പരസ്യക്കാർ പറഞ്ഞുതരുന്നത്.

ഭക്ഷണം കഴിക്കുന്നത് വിനോദമല്ല

സന്തോഷത്തോടെ കഴിക്കേണ്ട ഭക്ഷണം സന്തോഷത്തിനായി കഴിച്ചാൽ കൂടുതൽ സന്തോഷത്തിന് കൂടുതൽ കഴിച്ചുപോകുന്നത് സ്വാഭാവികം. ഇന്നിപ്പോൾ വിനോദത്തിനായുള്ള ഉപാധിയായി ഭക്ഷണം മാറിയപ്പോള്‍, ഒരു തലത്തിൽ ഭക്ഷണവിപണി അമിതലാഭം കൊയ്യുകയും മറുതലയ്ക്കൽ ആരോഗ്യവിപണി വൻകൊയ്ത്തു നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.