Floods

മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്തെ സാധാരണ ജീവിതം തകിടം മറിയുന്നു

അസം മുതല്‍ തമിഴ്‌നാട്‌ വരെ വിവിധയിടങ്ങളില്‍ നഗര-ഗ്രാമ ഭേദമന്യേ മഴ കെടുതിയായി മാറുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.

പുത്തൻ കശ്മീർ വിരിയുമോ

കഴിഞ്ഞവർഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിനും കെടുതികൾക്കും പിന്നാലെയാണ് കശ്മീരിലും അതാവർത്തിച്ചിരിക്കുന്നത്. ഹിമാലയത്തിനുപോലും താങ്ങാനാവാത്തതായിരിക്കുന്നു നമ്മുടെ വികസനസങ്കൽപ്പങ്ങളും അവയുടെ പ്രയോഗവും.

കശ്മീര്‍ പ്രളയം: ജലനിരപ്പ് കുറയുന്നു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കശ്മീരില്‍ അകപ്പെട്ട മലയാളികളെല്ലാം സുരക്ഷിതരാണെന്നും വ്യാഴാഴ്ച വൈകിട്ടോടെ ഇവരെയെല്ലാം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

കശ്മീര്‍ വെള്ളപ്പൊക്കം: മരണസംഖ്യ നൂറു കടന്നു

കനത്ത വെള്ളപ്പൊക്ക സ്ഥിതി നേരിടുന്ന ജമ്മു കശ്മീരില്‍ മരണസംഖ്യ നൂറു കടന്നു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ശ്രീനഗറില്‍ എത്തി.

ഒഡിഷ വെള്ളപ്പൊക്കം: മരണം 45; ജലനിരപ്പ് കുറയുന്നു

ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. 33 ലക്ഷം പേരെയാണ്‌ വെള്ളപ്പൊക്കം ബാധിച്ചത്.