Film Industry

സിനിമാ മേഖല പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

Glint desk

ഒന്‍പത് മാസത്തോളം അടച്ചിട്ടതിന് ശേഷം ജനുവരി 5-ാം തീയതി മുതല്‍ തീയേറ്റര്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഒരു തീയേറ്റര്‍ പോലും തുറന്നിട്ടില്ല. പ്രത്യേക സഹായമോ പ്രത്യേക പാക്കേജോ ഒന്നുമില്ലാതെ തീയേറ്റര്‍ തുറക്കാന്‍ കഴിയില്ലെന്നാണ്............