feeding

വ്യാജമുലയൂട്ടല്‍, ഹിറ്റ്‌ലര്‍, ഭീകരവാദം

Glint staff

ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ ജിലു ജോസഫ് എന്ന മോഡല്‍ പ്രതിഫലം വാങ്ങി ഒരു മുലയും തോളും കക്ഷവുമൊക്കെ കാട്ടിക്കൊണ്ട് വ്യാജമായി മുലയൂട്ടിയത് ആഗോള പ്രശ്‌നമായിരിക്കുന്നു. സാമൂഹ്യമാധ്യമക്കാരെ ഇപ്പോഴും അത് ഊട്ടിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ സ്വാതന്ത്ര്യത്തിന്റെ വിഷയമായി കണ്ടാല്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ല.