Fast Tag

എന്താണ് ഫാസ്റ്റ് ടാഗ്? അറിയേണ്ടതെല്ലാം....

രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാവുകയാണ്.ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും വണ്ടികളുടെ നീണ്ട നിരയും  ഒഴിവാക്കാന്‍ സാധിക്കുന്നതോടൊപ്പം സമയവും ലാഭിക്കാം.....