farmers protest

എട്ട് ഭേദഗതികള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍; നിലപാടിലുറച്ച് കര്‍ഷകര്‍

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. നിയമത്തില്‍ 8 ഭേദഗതികള്‍ വരുത്താമെന്ന് അഞ്ചാം ഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത് തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള..........

കര്‍ഷക സമരം 8 ദിവസം പിന്നിട്ടു; നാളെ വീണ്ടും ചര്‍ച്ച

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ഡല്‍ഹി-യു.പി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികള്‍ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളില്‍............

സമരവേദി മാറ്റില്ല; അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച ബുറാഡിലേക്ക് സമരവേദി മാറ്റില്ല. എവിടെ സമരം ചെയ്യണമെന്ന് കര്‍ഷകരാണ് തീരുമാനിക്കുന്നതെന്ന് സംഘടനകള്‍ അറിയിച്ചു. ഡല്‍ഹിയുടെ...........

ദില്ലി ചലോ മാര്‍ച്ചിന് നേരെ ജലപീരങ്കി; അതിര്‍ത്തി അടച്ചു

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരായ കര്‍ഷകസംഘടനകളുടെ ദില്ലി ചലോ മാര്‍ച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാള്‍-ഡല്‍ഹി റോഡിലും റാലിയായി എത്തിയ കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ ജലപീരങ്കി...........

കര്‍ഷക സമരം ശക്തമാകുന്നു, ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്. കൂടാതെ കര്‍ണാടകയിലും തമിഴ്‌നാടിലും..........

750 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ; തുക പ്രധാനമന്ത്രിക്കയച്ചുകൊടുത്ത് കര്‍ഷകന്റെ പ്രതിഷേധം

മൂന്ന് മാസത്തെ അധ്വാനംകൊണ്ട് ഉല്‍പാദിപ്പിച്ച 750 കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്കയച്ചുകൊടുത്ത് കര്‍ഷകന്റെ പ്രതിഷേധം. നാസിക് ജില്ലയിലെ....

കിസാന്‍ ക്രാന്തി യാത്ര പോലീസ് തടഞ്ഞു; ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ സംഘര്‍ഷം

കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്ര പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് ഡല്‍ഹിയിലേക്കു കടക്കും മുന്‍പ്......

Pages