farmers protest

ഷെയിം ഓണ്‍ ബോളിവുഡ്'; ബി.ജെ.പി സര്‍ക്കാരിനെ ന്യായീകരിക്കാനിറങ്ങിയ താരങ്ങള്‍ക്കെതിരെ ട്രോളും കാമ്പയിനും

കര്‍ഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കൂട്ടത്തോടെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യമറിയിച്ച താരങ്ങളെ വിമര്‍ശിച്ചും..........

ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ നിരാഹാരമനുഷ്ഠിക്കാന്‍ കര്‍ഷകര്‍

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ മഹാത്മാഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനം സദ്ഭാവന ദിവസമായി ആചരിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കര്‍ഷകര്‍...........

കര്‍ഷക സമരം തിരിച്ചുവിട്ടെന്ന് ആരോപിക്കപ്പെടുന്ന ദീപ് സിദ്ദു ആരാണ്?

രക്തം പോലും മരവിക്കുന്ന ഡല്‍ഹിയിലെ തണുപ്പില്‍ 61 ദിവസത്തോളം സമാധാനപരമായി തുടര്‍ന്ന സമരം ഒറ്റ ദിവസം കൊണ്ടാണ് വളരെ വലിയ പ്രതിഷേധത്തിലേക്ക് മാറിയത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് സംഘടനകളുടെ കൊടി ഉയര്‍ത്തുന്ന............

ഭൂപ്രഭു വര്‍ഗശത്രുവല്ല, സി.പി.എം രാജ്യത്തെ ഏറ്റവും വലിയ തമാശയായി മാറുന്നു

സി.പി.എം രാജ്യത്തെ ഏറ്റവും വലിയ തമാശയായി മാറുന്നു. ചിരിക്കാന്‍ ശേഷി ഇല്ലാത്തവര്‍ പോലും ചിരിച്ച് മണ്ണ് തപ്പുന്ന അവസ്ഥയിലേക്ക് സംഗതികള്‍ മാറുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ പുതിയ നയരേഖ അംഗീകരിച്ചിരിക്കുന്നു. ഭൂപ്രഭു എത്ര ധനികനാണെങ്കിലും..............

കരാര്‍ കൃഷിയിലേക്കില്ലെന്ന ഉറപ്പുമായി റിലയന്‍സ്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ റിലയന്‍സ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ കരാര്‍ കൃഷിയിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി റിലയന്‍സ് രംഗത്ത്. 'കോര്‍പ്പറേറ്റ്' അഥവാ 'കരാര്‍' കൃഷിക്കായി............

കര്‍ഷക പ്രക്ഷോഭം 36-ാം ദിവസത്തിലേക്ക്, നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍

കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍..........

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്; പ്രതിഷേധിച്ച് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്. കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്...........

കര്‍ഷ നേതാക്കള്‍ നിരാഹാരം തുടങ്ങി; പിന്തുണച്ച് കെജ്രിവാള്‍

ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷക നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിംഗു അതിര്‍ത്തിയില്‍ നിരാഹാര സമരം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേദഗതിക്കള്‍ക്കെതിരെയും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിലും..........

കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് എ.എ.പി, നിഷേധിച്ച് ഡല്‍ഹി പോലീസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക്......

കര്‍ഷക സംഘടനയുടെ ഭാരത്ബന്ദ് ഇന്ന്‌

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്‌. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന്............

Pages