farmers protest

ട്രാക്ടര്‍ റാലിയുമായി കര്‍ഷകര്‍, ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞു

രാജ്യം ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സമരത്തിനാണ് കുറച്ചു നാളുകളായി സാക്ഷികളാവുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തുടങ്ങി നാളുകളായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍............

അവകാശത്തിനായുള്ള പോരാട്ടം; ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രശ്നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍...........

ഇടപെട്ട് സുപ്രീംകോടതി; കാര്‍ഷിക നിയമം നടപ്പാക്കുന്നതിന് സ്റ്റേ, പഠിക്കാന്‍ പ്രത്യേക സമിതി

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റെ. അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം. ആഴ്ചകളായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തെ...........

ഒടുവില്‍ സുപ്രീംകോടതി ഇടപെടല്‍, കര്‍ഷക സമരം ഫലപ്രാപ്തിയിലേക്കോ?

Glint Desk

ഒടുവില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കടുത്ത.....

നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ച് പോക്കെന്ന് കര്‍ഷകര്‍; എട്ടാംവട്ട ചര്‍ച്ചയും പരാജയം

കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയം. നിയമം പിന്‍വലിച്ചാല്‍ മാത്രം തിരിച്ചു പോക്കെന്ന് കര്‍ഷകര്‍ അറിയിച്ചു. അടുത്ത ചര്‍ച്ച 15ന് നടക്കും. ചര്‍ച്ചയ്ക്കിടെ കടുത്ത നിലപാടാണ് കര്‍ഷകര്‍ കൈക്കൊണ്ടത്. കര്‍ഷക നേതാക്കള്‍............

വിട്ടുവീഴ്ചയ്ക്കില്ലാതെ കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല

കേന്ദ്ര സര്‍ക്കാരും കര്‍ഷകരും നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ്............

കര്‍ഷക സമരം അതിശക്തമാകുന്നു, വീണ്ടും ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍

കര്‍ഷകരുമായി നാളെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. എഴുതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചയാവാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ തുടരുകയാണ് കര്‍ഷകര്‍. കര്‍ഷക....

അന്നദാതാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുന്നു; കോണ്‍ഗ്രസ്

കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം...........

കര്‍ഷകസമരത്തിന് പിന്നില്‍ ചൈനയുടെയും പാക്കിസ്താന്റെയും ഗൂഢാലോചന; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയുടെയും പാക്കിസ്താന്റെയും ഗൂഢാലോചനയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി റാവുസാഹിബ് ദാന്‍വെ. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യ കേന്ദ്രം...........

കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍, 14 ന് ദേശീയ പ്രക്ഷോഭം

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. സിംഘുവില്‍ ചേര്‍ന്ന കര്‍ഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി ചര്‍ച്ചയ്ക്ക് ശേഷം തള്ളിയത്. കാര്‍ഷിക നിയമങ്ങളില്‍.........

Pages