farmers protest

കര്‍ഷകരെ കാണാതെ പിന്നോട്ടില്ല; ഗസ്റ്റ്ഹൗസില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക ഗാന്ധി

തടഞ്ഞുവെച്ച പോലീസ് ഗസ്റ്റ്ഹൗസില്‍ നിരാഹാരം തുടങ്ങി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ ദിവസം ലംഖിപൂരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിയങ്കയെ...........

ലഖിംപൂര്‍ സംഭവം; ജുഡീഷ്യല്‍ അന്വേഷണവും ധനസഹായവും പ്രഖ്യാപിച്ച് യു.പി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റി നാല് കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ.........

യു.പിയില്‍ തടഞ്ഞുവെച്ച ഗസ്റ്റ്ഹൗസ് നിലം തൂത്തുവാരി പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധം

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയതിന് യു.പിയിലെ ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് നിലം തൂത്തുവാരി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍...........

ലഖിംപൂര്‍ സംഭവം: മൃതദേഹവുമായി പ്രതിഷേധിച്ച് കര്‍ഷകര്‍, മന്ത്രിയുടെ മകനെതിരേ കൊലക്കുറ്റത്തിന് കേസ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പോലീസ് തയാറാക്കിയ............

ചെങ്കോട്ട കര്‍ഷക സമരത്തിന്റെ വേദിയാക്കാന്‍ ഗൂഢാലോചന; റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ വിചിത്ര വാദങ്ങളുമായി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് റെഡ് ഫോര്‍ട്ടില്‍ നടന്ന സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. റിപ്പബ്ലിക് ദിന പരേഡിന്റെ............

ഇന്ത്യയില്‍ ട്വിറ്റര്‍ വീഴുമോ? തരംഗമായി കൂ ആപ്പ്

കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഏറ്റവും അധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്നാണ് ട്വിറ്റര്‍. സമീപകാലത്ത് യു.എസിലുണ്ടായ ഏറ്റവും കലുഷിതമായ തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായി ട്വിറ്റര്‍ ഉണ്ടായിരുന്നു. അവസനം മുന്‍ അമേരിക്കന്‍ പ്രസിഡന്റ്..........

ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം; ഉത്തരവ് നടപ്പാക്കണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സ്വന്തം നിയമം എന്തായാലും ട്വിറ്റര്‍ ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഐ.ടി വകുപ്പിന് കീഴിലുള്ള............

കര്‍ഷക സമരം ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വളരെ ആസൂത്രിതമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരത്തെ നേരിട്ടത്. 62 ദിവസത്തോളെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ പലകുറി ചര്‍ച്ചകള്‍ നടത്തുകയും നിലപാടുകളില്‍ അയവ് വരുത്താതെയുമാണ് കര്‍ഷക സമരം മുന്നോട്ട് പോയത്. ഏറ്റവും ഒടുവില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക്...............

കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്, രണ്ട് സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറി

റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്.  അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ...........

ഡല്‍ഹി നഗരം കീഴടക്കി കര്‍ഷകര്‍

സമാധാനപരമായി 61 ദിവസം നീണ്ട കര്‍ഷക സമരം രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹി നഗരം കീഴടക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. വളരെ പെട്ടെന്നായിരുന്ന സമരത്തിന്റെ രീതി മാറിയത്. അതിര്‍ത്തിവരെ റൂട്ട് മാപ്പ് നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉച്ചയോടെ...........

Pages