Family Man Season 2

ചരിത്രം മനസ്സിലാക്കാതെ തമിഴ് ഈലത്തെ ചിത്രീകരിച്ചിരിക്കുന്നു; ഫാമിലി മാന്‍ സീസണ്‍ ടു നിരോധിക്കണമെന്ന് സംവിധായകന്‍ ഭാരതി രാജ

Glint desk

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ സീസണ്‍ ടു നിരോധിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ഭാരതി രാജ. മന്ത്രിയുള്‍പ്പടെയുള്ള തമിഴര്‍ ആവശ്യപ്പെട്ടിട്ടും സീരീസിന്റെ സ്ട്രീമിംഗ് നിര്‍ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതില്‍...........