Fahad Fazil

'മാലികി'ല്‍ ഗംഭീര മേക്കോവറില്‍ ഞെട്ടിക്കാന്‍ നിമിഷയും

Glint Desk

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്' എന്ന ചിത്രം ശ്രദ്ധ നേടിയത് ഫഹദ് ഫാസിലിന്റെ മേക്കോവര്‍ കൊണ്ടാണ്. ഇപ്പോഴിതാ നിമിഷാ സജയന്റെ പ്രായമേറിയ ഗെറ്റപ്പ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒറ്റ നോട്ടത്തില്‍........

വീണ്ടും ഞെട്ടിച്ച് ഫഹദ് ഫാസില്‍; ഒരുപിടിയും തരാതെ ട്രാന്‍സിന്റെ ട്രയിലര്‍, ട്രന്റിംഗിലും ഒന്നാമത്

Glint Desk

പ്രേക്ഷകര്‍ എല്ലാവരും ഒരേപോലെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തെ പറ്റി പ്രേക്ഷകന് യാതൊരുവിധ തുമ്പും കൊടുക്കാത്ത രീതിയിലാണ്.........

ഫഹദ് ഫാസിലിനെ ലക്ഷ്യമിടുന്നത് ജീര്‍ണ്ണതയുടെ അമ്പുകള്‍

Glint Staff

യേശുദാസിനെ അധിക്ഷേപിക്കുന്ന അതേ വൈകാരിക രോഗം തന്നെയാണ് ഫഹദ് ഫാസിലിന്റെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരണത്തില്‍ വര്‍ഗീയത കാണുന്നതും. ഫഹദ് ഫാസില്‍ തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരത്തിനോട് അനാദരവ് കാട്ടി എന്നുള്ളത് വാസ്തവമാണ്. അത് അനൗചിത്യമാണെങ്കിലും അതിനുള്ള സ്വാതന്ത്ര്യം ഫഹദിനുണ്ട്.  എന്നാല്‍ ആ ബഹിഷ്‌ക്കരണം ഫഹദ് ഒറ്റയ്ക്ക് നടത്തിയതല്ല.

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ശ്രീദേവി മികച്ച നടി, നടന്‍ റിഥി സെന്‍, ഫഹദ് ഫാസില്‍ മികച്ച സഹനടന്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച അഭിനേത്രി ശ്രീദേവിയെയാണ്. മികച്ച നടന്‍ റിഥി സെന്‍ ആണ്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍.

 

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: ബജറ്റില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.

സുരേഷ് ഗോപി തട്ടിപ്പ് നടത്തുമ്പോള്‍

Glint staff

സുരേഷ് ഗോപി എങ്ങനെ എം.പി. ആയെന്നുള്ളത് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തിയില്‍ ധാര്‍മ്മികതയും  സാമൂഹികനൈതിക ബോധവും പ്രവര്‍ത്തിക്കാത്തത് അപരാധമല്ല. എന്നാല്‍ അവ ആവശ്യമുള്ള സ്ഥലത്തേക്ക് അങ്ങനെയൊരു വ്യക്തി അവരോധിക്കപ്പെടുന്നത് എങ്ങനെ?, എന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ തെളിയുന്നത്  ജനായത്ത സംവിധാനത്തിന്റെ രോഗലക്ഷണമാണ്.

താരവിവാഹത്തിലെ മാദ്ധ്യമവും മലയാളിയും

Glint Staff

ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും.

ലാലും ഫഹദ് ഫാസിലും മികച്ച നടന്മാര്‍: ആന്‍ അഗസ്റ്റിന്‍ മികച്ച നടി

2013-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രൈം നമ്പര്‍ 89-നാണ് മികച്ച ചിത്രം. ആര്‍ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരാകുന്നു.

ഇത് ഒരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനമെടുത്തതിന് ശേഷം ഫഹദിന്റേയും നസ്രിയയുടേയും അഭിപ്രായം ചോദിക്കുകയായിരുന്നെന്നും ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍