facebook.whatsapp

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

അമല്‍ കെ.വി

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

വാട്‌സ് ആപ്പ് പണിമുടക്കി

സ്മാര്‍ട്ട് ഫോണ്‍രംഗത്ത് ആശയവിനിമത്തിന്റെയും ദൃശ്യശ്രവ മാധ്യമത്തിന്റെയും വിപ്ളവമായി മാറിയ വാട്‌സ് ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ ഉപഭോക്താക്കളെയും അധികൃതരെയും ഞെട്ടിച്ചുകൊണ്ട് വാട്‌സ് ആപ്പ് പണിമുടക്കി.