facebook

ടൈറ്റന്‍ എയ്‌റോസ്‌പേസ് കമ്പനി ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നു

ഇന്റര്‍നെറ്റ് സൗകര്യം എത്താത്ത അവികസിത പ്രദേശങ്ങളില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ടെക്ക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കി

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൊന്നായ ഫേസ്ബുക്ക് മൊബൈല്‍ മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നു. 19 ബില്യണ്‍ ഡോളറിനാണ് ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് സ്വന്തമാക്കുക.

ബിജിതയുടെ മരണവും ദൃശ്യവും പോലീസും

Glint Views Service

ഇപ്പോഴും സൈബർ ലോകത്തെ സ്വീകരിക്കുന്നതിൽ ഒരു ഭാഗത്ത് വിമുഖത കാട്ടുകയും മറുവശത്ത് സൈബർ ലോകത്തെ ബാധിക്കുന്ന നിയമത്തെ കൂട്ടുപിടിച്ച് ചിലരുടെ വാണിജ്യ താത്പര്യം സംരക്ഷിക്കാനെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകാത്തവിധം കുട്ടികളെ ഇരയാക്കുന്നതും ദയാരഹിതമായ നടപടിയാണ്.

ടി.പി കേസ്: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചവരെ അറസ്റ്റു ചെയ്യാന്‍ അനുമതി

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോഴിക്കോട് സബ് ജയിലിലത്തെി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഫേസ്ബുക്ക് വിവാദം: കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ട സ്ഥലം മാറ്റം

ടി.പി വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ അസ്സിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പടെ 28 പേരെ സ്ഥലം മാറ്റാനുള്ള നടപടിയായി

ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്

ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ ഐ ലാബ്സ്’ എന്ന കമ്പനി ഏറ്റെടുക്കാനാണ് ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് ശ്രമം

ഫേസ്ബുക്കില്‍ ‘ലൈക്’ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് യു.എസ് കോടതി

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഫേസ്ബുക്കിലെ പേജുകളിലെ ലൈക് ബട്ടണ്‍ ഉപയോഗിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് യു.എസ്സിലെ ഫെഡറല്‍ കോടതി.

വിവരശേഖരണം: വിശദാംശങ്ങളുമായി ഫേസ്ബുക്കും മൈക്രോസോഫ്റ്റും

യു.എസ് സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ പരിമിത വിവരങ്ങള്‍ പുറത്തുവിടാന്‍ ഇന്റര്‍നെറ്റ് കമ്പനികളും സര്‍ക്കാറും തമ്മില്‍ ധാരണയായി.

Pages