ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. എന്തെങ്കിലും.........
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ്..........
ഫേസ്ബുക്ക് പ്രതിനിധികള്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം...........
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. സ്പീക്കര്‍ തന്നെയാണ് ഈ വിവരം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കര്‍ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന്...........
ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ഇതിനായി ബിജെപി ചെലവാക്കിയതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി..........
ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ...........
പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍..........
ലോകമെമ്പാടുമുള്ള വാട്സാപ്പ് ഉപയോക്താക്കളുടെ എണ്ണം 200 കോടി കടന്നെന്ന് അധികൃതര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്സാപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോക്താക്കളുടെ എണ്ണം.........