Exams

സി.ബി.എസ്.ഇ മൂല്യനിര്‍ണ്ണയ രീതി പരിഷ്കരിച്ചു; പത്താം ക്ലാസില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ

2009 മുതല്‍ നടപ്പിലാക്കുന്ന നിരന്തര-സമഗ്ര മൂല്യനിര്‍ണ്ണയ സംവിധാനം സി.ബി.എസ്.ഇ ഉപേക്ഷിച്ചു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിച്ചിട്ടുമുണ്ട്. ഇത് അടുത്ത അധ്യയന വര്‍ഷമായ 2017-18-ല്‍ നിലവില്‍ വരും.

 

മൂല്യനിര്‍ണ്ണയത്തിനും പരീക്ഷയ്ക്കും റിപ്പോര്‍ട്ട് കാര്‍ഡിനുമായി പുതിയ ഏകീകൃത സംവിധാനം പകരം കൊണ്ടുവരാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളും ഇതില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അധികൃതര്‍ പറയുന്നു.

 

അപ്രന്റീസ് യുവാവിന്റെ കൈവീശിപ്പോക്ക്

Glint Guru

മറ്റുള്ളവർ തന്നെക്കുറിച്ച് ധരിക്കുന്നത് എന്താവുമെന്ന് വിചാരിച്ച് ആ വിചാരത്തിൽ ഒരു സുഖം കണ്ടെത്താറുണ്ടോ! ശ്രദ്ധയെ മൂടി നമ്മെ കുരങ്ങുകളിപ്പിക്കാന്‍ ഒരു ചങ്ങാതി നടത്തുന്ന ശ്രമമാണത്.