Entrance Exams

നീറ്റ്, നെറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ട് തവണ | NEET, NET, JEE exams twice in a year

നീറ്റ്, നെറ്റ് ജെ.ഇ.ഇ പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ തീരുമാനം. ഒരു വിദ്യര്‍ത്ഥിക്ക് രണ്ടു പരീക്ഷകളും എഴുതാം. ഇതില്‍ ഉയര്‍ന്ന മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും.

എഞ്ചിനീയറിംഗ് പ്രവേശനവും പ്ലസ് ടു സിലബസും

എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു കുട്ടി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പ്ലസ്സ് ടുവിൽ സി.ബി.എസ്.ഇ സിലബസ് എടുക്കണമോ അതോ കേരള സിലബസ് എടുത്ത് പഠിക്കണമോ?

ഗുഡ്‌ബൈ ഗസ്സ്!

Glint News Service

ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ ആലോചനയെ സഹായിക്കാൻ ഊഹം സഹായിക്കും. അതു വേണം താനും. എന്നാല്‍ ബോധ്യം നന്നായിട്ടില്ലാത്തതിന്റെ പേരില്‍ ഊഹം നടത്തുന്നത് കറക്കിക്കുത്താണ്.