ഓടുന്ന കാറിലിരുന്നു പൊട്ടുതൊടുമ്പോള്‍ Glint Guruഓടുന്ന കാറിലിരുന്ന് പൊട്ടുതൊടുക എളുപ്പമാണോ? ചോദ്യത്തിനുത്തരം ആപേക്ഷികം. ശീലമായാല്‍ എളുപ്പം. അല്ലെങ്കില്‍ ബുദ്ധിമുട്ട്. പൊട്ട് ചിലപ്പോള്‍ വട്ടത്തിലുദ്ദേശിക്കുന്നത് ഗോപിയായെന്നിരിക്കും. Read more about ഓടുന്ന കാറിലിരുന്നു പൊട്ടുതൊടുമ്പോള്‍