elon musk

ഒറ്റ ട്വീറ്റിലൂടെ മസ്‌കിന് നഷ്ടമായത് കോടികള്‍.....!

ട്വീറ്റുകളിലൂടെ കോടികളുടെ നേട്ടവും നഷ്ടവും അനുഭവിച്ചിട്ടുള്ള കോടീശ്വരനാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെ മസ്‌കിന് നഷ്ടപ്പെട്ടത് വന്‍ തുകയാണ്. 15 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 108797.55 കോടി രൂപ) ആണ് ഒരൊറ്റ ട്വീറ്റിന് വിലയായി മസ്‌ക്...........

ടെസ്ല ചൈനയിലേക്ക്; ഷാങ്ഹായില്‍ ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങി

Author: 

Glint Desk

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചൈനയില്‍ ഫാക്ടറി ആരംഭിക്കുന്നു. ഫാക്ടറിയെ സംബന്ധിച്ച് കുറച്ച് കാലങ്ങളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.......

എലോണ്‍ മസ്‌ക് സ്ഥാനമൊഴിഞ്ഞു; റോബിന്‍ ഡിനോം ടെസ്ലയുടെ പുതിയ ചെയര്‍മാന്‍

Author: 

Glint Staff

ടെസ്ലയുടെ പുതിയ ചെയര്‍മാനായി റോബിന്‍ ഡിനോമിനെ നിയമിച്ചു. ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം എലോണ്‍ മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി...

ടെസ്ല ഓട്ടോപൈലറ്റ് വൈസ് പ്രസിഡന്റ് രാജി വച്ച് ഇന്റലില്‍ ചേര്‍ന്നു

Glint Staff

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ സംരംഭമായ ടെസ്ലയിലെ ഓട്ടോ പൈലറ്റ് വിഭാഗം വൈസ് പ്രസിഡന്റായ ജിം കെല്ലര്‍ രാജി വച്ച് ഇന്റലില്‍ ചേര്‍ന്നു.

എലോണ്‍ മസ്‌ക് ഇനിയും വളര്‍ന്നിട്ടില്ലെന്ന് അച്ഛന്‍

ഇലകട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെയും ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സാങ്കേതിക പര്യവേഷകനുമായ എലോണ്‍ മസ്‌ക് തന്റെ ശാഠ്യം ഉപേക്ഷിച്ച് വളരാന്‍ ശ്രമിക്കണമെന്ന് അച്ഛന്‍ ഏരോള്‍.

ബഹിരാകശത്തെത്തിച്ച ടെസ്ല കാര്‍ താഴേക്ക് പതിക്കാന്‍ സാധ്യത

എലോണ്‍ മസ്‌കിന്റെ നേതൃത്തിലുള്ള ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്കെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് സ്‌പേസ് എക്‌സ് വിജയകരമായി പരീക്ഷിച്ചു

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ പര്യവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് ആണ് റോക്കറ്റ് പരീക്ഷിച്ചത്.

റോക്കറ്റ് വിക്ഷേപണത്തില്‍ സ്‌പേസ് എക്‌സിന് റെക്കോര്‍ഡ്

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ റോക്കറ്റ് വിക്ഷേപണം നടത്തിയ സ്വകാര്യ കമ്പനി എന്ന റെക്കോര്‍ഡ് ഇനി എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് സ്വന്തം. ഇകഴിഞ്ഞ വെള്ളിയാഴ്ച നടന്ന പതിനെട്ടാം വിക്ഷേപണത്തോടെയാണ് സ്‌പേസ് എക്‌സ് റെക്കോര്‍ഡിട്ടത്.

2024 ല്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് എലോണ്‍ മസ്‌ക്

തന്റെ ചൊവ്വ പര്യവേഷണ പദ്ധതികള്‍ വെളിപ്പെടുത്തി ബഹിരാകാശ പര്യവേഷണ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് എക്സിന്റെ സ്ഥാപകന്‍ എലോണ്‍ മസ്‌ക്. 2024 ല്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിച്ച് കോളനി നിര്‍മ്മിക്കും

ടെസ്ല എസ് 100 D ഒറ്റച്ചാര്‍ജില്‍ 1000 കിലോമീറ്ററോടി

Author: 

Gint Staff

ഒറ്റത്തവണ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്ന ലോകത്തിലെ ആദ്യത്തെ ഇലട്രിക് കാര്‍ തങ്ങളുടേതായെന്ന് ടെസ്ല കാര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. എസ് 100 D എന്ന ടെസ്ല മോഡലാണ് ഒറ്റച്ചാര്‍ജില്‍ ആയിരം കിലോമീറ്ററോടിയത്.

Pages