elettrica

ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍; വരുന്നു വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

Author: 

Glint Staff

തങ്ങളുടെ അദ്യത്തെ വൈദ്യുത സ്‌കൂട്ടറായ 'ഇലക്ട്രിക്ക'യുടെ ഉല്‍പ്പാദനം ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയൊ ഗ്രൂപ് (വെസ്പ) ആരംഭിക്കുന്നു.  നാല് കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് വാഹനത്തിന്.....