Election Reforms

വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് അദ്വാനി

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന്‍ വിലക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

അസാധു തിരിച്ചുവരുമ്പോള്‍

ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്ക് തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.