പ്രകൃതി ദുരന്തങ്ങളുടെ പ്രതിഫലനങ്ങളും കൊവിഡ് മഹാമാരിയും തിരിച്ചടിയേല്പ്പിച്ചതിനെ തുടര്‍ന്ന് 2020ല്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്ക്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 3.45 ശതമാനമായി..........